tag:blogger.com,1999:blog-6765466856207265303.post6057598965405808901..comments2023-06-24T16:02:25.655+05:30Comments on മരുപ്പച്ച: ഞാനും പോലീസും-2:അമ്പടാ....................ഗന്ധർവൻhttp://www.blogger.com/profile/06363140953458165650noreply@blogger.comBlogger18125tag:blogger.com,1999:blog-6765466856207265303.post-26055474356658738402011-03-28T20:13:01.481+05:302011-03-28T20:13:01.481+05:30നല്ല അവതരണം...!!!നല്ല അവതരണം...!!!Sandeep Ajayakumarhttps://www.blogger.com/profile/03620825937848980105noreply@blogger.comtag:blogger.com,1999:blog-6765466856207265303.post-9400534459622886072011-02-24T19:29:23.255+05:302011-02-24T19:29:23.255+05:30my presentmy presentപ്രദീപ് പേരശ്ശന്നൂര്‍https://www.blogger.com/profile/13398601009509788416noreply@blogger.comtag:blogger.com,1999:blog-6765466856207265303.post-17897404307710381462010-12-30T21:03:39.500+05:302010-12-30T21:03:39.500+05:30അനുഫവം ഗൊള്ളാം
നര്‍മ്മം അതിലും കൊള്ളാം.
ആശംസകള്‍
...അനുഫവം ഗൊള്ളാം
നര്‍മ്മം അതിലും കൊള്ളാം.

ആശംസകള്‍

പുലിവാല്‍ക്കഷണം : ഒരു ഗാന്ധി ഞാൻ പോക്കറ്റിൽ കരുതിയിരുന്നു.. മനസ്സിലായില്ല എത്രാന്ന്, പണ്ട് 10 രൂപാ മുതല്‍ ഇങ്ങോട്ടുണ്ടല്ലോ. ആവശ്യം വന്നാലോ, അല്ല ആര്‍ക്കേലും വന്നാലോ, അതോണ്ട് ചോദിക്കുവാ!

(ഗാന്ധി 50 പൈസയില്‍ ഉണ്ടായിരുന്നോ? അതോ നെഹ്രു മാത്രം? ഛെ ഓര്‍മ്മ കിട്ടണില്ലല്ലോ)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6765466856207265303.post-84632714031717194352010-12-28T17:05:56.027+05:302010-12-28T17:05:56.027+05:30തലയാട്ടി.ഇതെന്തു പുകിലെന്നറിയാതെ ഞാൻ എന്റെ നട്ടെല്...തലയാട്ടി.ഇതെന്തു പുകിലെന്നറിയാതെ ഞാൻ എന്റെ നട്ടെല്ലു കുറച്ചു കൂടി വളച്ചങ്ങു നിന്നു.

"മോനേ(മുൻപിലൊന്നുമില്ല കേട്ടോ),ഇതു ശരിയാകില്ലല്ലോ.അഡ്രസ്സിൽ ചെറിയൊരു പ്രശ്നമുണ്ടല്ലോ?"

ITHU KALAKKI MONUSSEEഅവതാരികhttps://www.blogger.com/profile/12533616860175676640noreply@blogger.comtag:blogger.com,1999:blog-6765466856207265303.post-4880439684547272452010-08-08T21:26:04.528+05:302010-08-08T21:26:04.528+05:30പോലീസ് സ്റ്റേഷനിൽ രണ്ടു പ്രാവശ്യവും കയ...പോലീസ് സ്റ്റേഷനിൽ രണ്ടു പ്രാവശ്യവും കയറിയത് രസകരമായി എഴുതിയിരിക്കുന്നു. ഇപ്പോൾ തുക മാത്രം പോര,പിടിപാടും വേണം. ഇനിയും വരട്ടെ...നല്ലത്.വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-6765466856207265303.post-74359615115043478002010-08-08T21:19:35.445+05:302010-08-08T21:19:35.445+05:30പോലീസ് സ്റ്റേഷനിൽ രണ്ടു പ്രാവശ്യവും കയ...പോലീസ് സ്റ്റേഷനിൽ രണ്ടു പ്രാവശ്യവും കയറിയത് രസകരമായി എഴുതിയിരിക്കുന്നു. ഇപ്പോൾ തുക മാത്രം പോര,പിടിപാടും വേണം. ഇനിയും വരട്ടെ...നല്ലത്.വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-6765466856207265303.post-71858839882011040102009-10-18T11:59:33.986+05:302009-10-18T11:59:33.986+05:30കലക്കന്‍ പോസ്റ്റ്.കലക്കന്‍ പോസ്റ്റ്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-6765466856207265303.post-1843752180997832272009-10-18T01:36:16.329+05:302009-10-18T01:36:16.329+05:30ഗാന്തി എന്ന് പറഞ്ഞ് ഡോളര്‍ കൊടുക്കുന്നൊ. നിന്നെ പോ...ഗാന്തി എന്ന് പറഞ്ഞ് ഡോളര്‍ കൊടുക്കുന്നൊ. നിന്നെ പോലീസിനെ കൊണ്ട് പിടിപ്പിക്കും ങാഹ ഹാ..:) :)

ഓടോ:- എന്റെ വളരെ ചെറുപ്പത്തില്‍ ഇത് പോലൊരു ഏമാന് പത്ത് രൂപ കൊടുത്തിട്ടുണ്ട്. പാസ്പോര്‍ട്ടിന് 27രൂപ 50 പൈസ. മണിയോര്‍ഡര്‍ ഫോമിന് 3 പൈസ.അതിന് പോസ്റ്റാഫീസില്‍ 10 പൈസ കൊടുത്തപ്പോള്‍ ചില്ലറയില്ല ബാക്കി തരാന്‍. ഇന്നിനി സമയമില്ല നാളെ വരൂ എന്ന് പറഞ്ഞതും ഓര്‍ക്കുന്നു.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-6765466856207265303.post-85654344395417890232009-10-07T17:41:35.521+05:302009-10-07T17:41:35.521+05:30എന്തൊരു യാത്രിശ്ചികത ഞാന്‍ പാസ്പോര്‍ട്ട് അപേഷിച്ച...എന്തൊരു യാത്രിശ്ചികത ഞാന്‍ പാസ്പോര്‍ട്ട് അപേഷിച്ച ദിവസമാണിന്ന്.
അന്നുതന്നെ ഈ പോസ്റ്റും വായിച്ചു.പോലീസ് അണ്ണന്മാര് എന്നെയും കുഴക്കുമോ ആവോ ...?സ്വതന്ത്രന്https://www.blogger.com/profile/16972383108207603178noreply@blogger.comtag:blogger.com,1999:blog-6765466856207265303.post-79113173089836294502009-10-02T20:00:36.139+05:302009-10-02T20:00:36.139+05:30അതു കൊള്ളാം! എന്തായാലും സംഗതി കിട്ടിയല്ലോ!
എനിക്ക...അതു കൊള്ളാം! എന്തായാലും സംഗതി കിട്ടിയല്ലോ!

എനിക്കിനിയും പാസ്പോര്‍ട്ട് കിട്ടിയില്ല!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6765466856207265303.post-7322178067302994462009-10-02T06:52:34.660+05:302009-10-02T06:52:34.660+05:301979ല്‍ 25 രൂപ ‘ധര്‍മം’നല്കി സമ്പാദിച്ച,ഒരു പസ്പോ...1979ല്‍ 25 രൂപ ‘ധര്‍മം’നല്കി സമ്പാദിച്ച,ഒരു പസ്പോര്‍ട്ട്
എന്റെ ശേഖരത്തിലുണ്ട്! അന്ന് വളരേ വലിയ സംഖ്യയാണു!ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-6765466856207265303.post-30989588589931119112009-09-30T21:05:01.886+05:302009-09-30T21:05:01.886+05:30നല്ല അവതരണം... കലക്കി!!!
എന്റെ പേജുകളും സന്ദര്‍ശ...നല്ല അവതരണം... കലക്കി!!!

എന്റെ പേജുകളും സന്ദര്‍ശിക്കൂ...

http://keralaperuma.blogspot.com/

http://neervilakan.blogspot.com/നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-6765466856207265303.post-42287331562685959532009-09-30T16:10:06.879+05:302009-09-30T16:10:06.879+05:30"ഇത് തന്ടാ പോലീസ്"
അയോ...ഒരു സിനിമാ പേര..."ഇത് തന്ടാ പോലീസ്"

അയോ...ഒരു സിനിമാ പേര് പറഞ്ഞു പോയതാAshlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-6765466856207265303.post-82146129894945312772009-09-30T14:15:48.590+05:302009-09-30T14:15:48.590+05:30"എന്തായിത്?" നിഷ്കളങ്കമായ ഒരു ചോദ്യം.കു..."എന്തായിത്?" നിഷ്കളങ്കമായ ഒരു ചോദ്യം.കുഴപ്പമായോ എന്നു കരുതി ഞാൻ കൈ പുറകിലേക്ക് വലിച്ചപ്പോൾ നോട്ട് കാണുന്നില്ല."

ഹ...ഹ...വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-6765466856207265303.post-5806913298695227952009-09-30T13:49:43.442+05:302009-09-30T13:49:43.442+05:30കാര്യം നേടാന്‍ കഴുതക്കാലും പിടിക്കണം എന്നല്ലേ?കാര്യം നേടാന്‍ കഴുതക്കാലും പിടിക്കണം എന്നല്ലേ?Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-6765466856207265303.post-10783561020940205272009-09-30T09:47:44.873+05:302009-09-30T09:47:44.873+05:30ഇന്ദ്രജാലക്കാരൻ പോലിസുമാമ്മന്റെ കഥ സൂപ്പർ ഇനിയും പ...ഇന്ദ്രജാലക്കാരൻ പോലിസുമാമ്മന്റെ കഥ സൂപ്പർ ഇനിയും പോർട്ടെVEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-6765466856207265303.post-30929546920873771792009-09-30T06:32:01.245+05:302009-09-30T06:32:01.245+05:30"കണ്ണടച്ച് തുറക്കുന്നതിന് മുൻപ് നോട്ട് അപ..."കണ്ണടച്ച് തുറക്കുന്നതിന് മുൻപ് നോട്ട് അപ്രത്യക്ഷമാക്കിയ ആ ഇന്ദ്രജാലക്കാരനെ ഞാൻ ആരാധനയോടെ നോക്കി..."
ഓരോരോ കലകള്‍!!

"മോൻ പൊക്കോ"മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-6765466856207265303.post-10624656502841849732009-09-30T01:37:55.757+05:302009-09-30T01:37:55.757+05:30കൂടെ പഠിച്ച കൂട്ടുകാരൊക്കെ പാസ്പോർട്ട് എടുത്തില്ല...കൂടെ പഠിച്ച കൂട്ടുകാരൊക്കെ പാസ്പോർട്ട് എടുത്തില്ല എന്നറിയുമ്പോൾ എന്നെ ആശ്ചര്യത്തോടെ നോക്കാൻ തുടങ്ങി.നാട്ടുകാരും ബന്ധുക്കളൂം കൂടി ആശ്ചര്യപ്പെടാൻ തുടങ്ങിയത്തോടെ ഞാൻ തീരുമാനിച്ചു, 'എനിക്കും വേണം ഒരു പാസ്പോർട്ട്'.ഗന്ധർവൻhttps://www.blogger.com/profile/06363140953458165650noreply@blogger.com