ഗന്ധർവ്വപുരാണം

2009-04-09

കുട്ടികൾക്‌ കൊടുക്കേണ്ട പ്രതിരോധമരുന്നുകൾ:

ഇക്കഴിഞ്ഞ ലക്കം ദേശാഭിമാനി 'സ്ത്രീ' സപ്ലിമന്റിൽ എൽ.ആർ.മധുജൻ 'ചോദിക്കൂ പറയാം' എന്ന പംക്തിയിൽ
"ജനനം മുതൽ കൗമാരകാലം വരെ കുട്ടികൾക്‌ കൊടുക്കേണ്ട പ്രതിരോധമരുന്നുകൾ:"
എന്ന വിഷയത്തിൽ ഒരു കുറിപ്പ്‌ എഴുതിയിരുന്നു.മറ്റുള്ളവർക്ക്‌ ഉപയോഗപ്പെടും എന്ന വിശ്വാസതിൽ അദ്ദേഹതിന്റെ അനുവാദമില്ലാതെ ഞാൻ അത്‌ ബൂലോഗത്തിൽ പോസ്റ്റ്‌ ചെയ്യുന്നു.

"ജനനം മുതൽ കൗമാരകാലം വരെ കുട്ടികൾക്‌ കൊടുക്കേണ്ട പ്രതിരോധമരുന്നുകൾ:"

പ്രായം                                     നൽകേണ്ട പ്രതിരോധമരുന്നുകൾ


ജനിച്ചയുടൻ                               ബിസിജി. ഓറൽ പോളിയോ-                                                              സീറോഡോസ്‌,ഹെപ്പറ്റൈറ്റിസ്‌ ബി ആദ്യഡോസ്‌



ഒന്നാം മാസം                            ഹെപ്പറ്റൈറ്റിസ്‌ ബി രണ്ടാം ഡോസ്‌


ആറാമത്തെ ആഴ്ച്ച                   ഡിപിടി(ട്രിപ്പിൾ)ഓറൽ പോളിയോ അദ്യ                                                     ഡോസ്‌


പത്താം ആഴ്ച്ച                         ഡിപിടി ഓറൽ പോളിയോ രണ്ടാം ഡോസ്‌



14-​‍ാം ആഴ്ച്ച                        ഡിപിടി ഓറൽ പോളിയോ മൂന്നാം ഡോസ്‌



ആറാം മാസം                             ഹെപ്പറ്റൈറ്റിസ്‌ ബി മൂന്നാം ഡോസ്‌



പത്താം മാസം                            മീസിൽസ്‌ വാക്സിൻ



പതിനഞ്ഞാം മാസം                     എംഎംഅർ വാക്സിൻ



പതിനെട്ടാം മാസം                        ഡിപിടി ഓറൽ പോളിയോ ബൂസ്റ്റർ ഡോസ്‌



നാലര-5 വയസ്സ്‌                           ഡീപിടി ഓറൽ പോളിയോ ബൂസ്റ്റർ ഡോസ്‌ 



10 വയസ്സ്‌                                    ടെറ്റനസ്‌ ടോക്സൈഡ്‌



16 വയസ്സ്‌                                    ടെറ്റനസ്‌ ടോക്സൈഡ്‌



കടപ്പാട്‌:-

      എൽ.ആർ.മധുജൻ
      (ദേശാഭിമാനി 'സ്ത്രീ')

6 comments:

  1. ഇക്കഴിഞ്ഞ ലക്കം ദേശാഭിമാനി 'സ്ത്രീ' സപ്ലിമന്റിൽ എൽ.ആർ.മധുജൻ 'ചോദിക്കൂ പറയാം' എന്ന പംക്തിയിൽ
    "ജനനം മുതൽ കൗമാരകാലം വരെ കുട്ടികൾക്‌ കൊടുക്കേണ്ട പ്രതിരോധമരുന്നുകൾ:"
    എന്ന വിഷയത്തിൽ ഒരു കുറിപ്പ്‌ എഴുതിയിരുന്നു.മറ്റുള്ളവർക്ക്‌ ഉപയോഗപ്പെടും എന്ന വിശ്വാസതിൽ അദ്ദേഹതിന്റെ അനുവാദമില്ലാതെ ഞാൻ അത്‌ ബൂലോഗത്തിൽ പോസ്റ്റ്‌ ചെയ്യുന്നു.

    ReplyDelete
  2. ബൂലോഗ ഡോക്ടര്‍മാര്‍ എന്താണ് ഇത്തരത്തില്‍ ഉപയോഗപ്രദമായ പോസ്റ്റുകള്‍ ഇടാത്തത്?

    ReplyDelete
  3. ഗന്ധര്‍വ്വാ‍ ഇതിവിടെ പകര്‍ത്തി വച്ചത് നന്നായി. എന്നേക്കും ഉള്ള ഒരു റെഫറന്‍സ് ആയി ഇതിവിടെ ഇരിക്കും.

    സുപ്രിയേ, ഇതു ബൂലോഗ ഡോക്റ്റര്‍മാരുടെ മാത്രം പണിയായി കാണുന്നതാണ് പ്രശ്നം. ഗന്ധര്‍വന്‍ ചെയ്യുന്നത് പോലെ ചെയ്യാന്‍ എന്തു കൊണ്ട് നമ്മുക്ക് കഴിയാതെ പോകുന്നു എന്നു മനസ്സിലാക്കുന്നിടത്താണ് ബൂലോഗംകൊണ്ടുള്ള ഉപയോഗം നാം തിരിച്ചറിയുക.

    -സുല്‍

    ReplyDelete
  4. വളരെ നന്നായി ട്ടുണ്ട്, ഹല്ലാ.... ഗന്ധര്‍വ്വാ ഇതെല്ലം കഴിച്ചാണോ താങ്ങള്‍ വന്നത്.....?

    ReplyDelete
  5. ഇതൊന്നും നമ്മുടെ ശരീരത്തിന്‌ പിടിക്കത്തില്ല സമദേ

    ReplyDelete

ഒരു കമന്റ്‌...................പ്ലീസ്‌!!!!!!!!!!!!!!!!