
നഷ്ടങ്ങൾ തുടർക്കഥകളാകുമ്പോൾ പറയാൻ വാക്കുകൾ നഷ്ടപ്പെടുന്നു.മൈക്കിൾ ജാക്സണിൽ തുടങ്ങി ലോഹിതദാസും രാജൻ പി ദേവും ഒടുവിൽ ഇപ്പോൾ മുരളിയും.നികത്താൻ പറ്റാത്ത നഷ്ടങ്ങളുടെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ മാത്രം ബാക്കി.
മുരളിയുടെ മരണം തീർത്തും അപ്രതീക്ഷിതമായിരുന്നു.ഒരു പക്ഷെ ഒരു നടനെന രീതിയിൽ ഞാൻ അദ്ദേഹത്തെ അംഗീകരിച്ചിരിന്നതുകൊണ്ടാവാം.പക്ഷെ യാദൃശ്ചികമെന്നോണം മുരളിയുടെ മരണത്തെപറ്റി ഞാൻ ചിന്തിച്ചിരുന്നു.എന്തുകൊണ്ടാണെന്ന് അറിയില്ല.ഒരു പക്ഷെ ആ നല്ല നടനോട് ഉള്ള സ്നേഹം കൊണ്ടാവാം.അതെ അങ്ങനെ ചിന്തിക്കാനാണ് എനിക്കിഷ്ടം.
ആദരാഞ്ജലികൾ..............
കരുത്തുറ്റ നടന്റെ വിയോഗത്തില്‍ അനുശോചിക്കുന്നു
ReplyDeleteആദരാഞ്ജലികള്‍
ReplyDeleteആ മഹാനായ കലാകാരന് യാത്രാ മൊഴികള്‍
ReplyDeleteമുരളിയെന്ന അതുല്യപ്രതിഭയ്ക്ക് ആദരാഞ്ജലികളർപ്പിക്കാൻ ഞാനും കൂടുന്നു, നിങ്ങളോടൊപ്പം.
ReplyDeleteമഹാനായ ആ കലാ പ്രതിഭക്ക് ആദരാഞ്ജലികള്‍ ....
ReplyDelete